Wednesday, July 11, 2007

ക്രാഷ് ലാന്‍ഡിങ് - കറുമ്പി കുഞ്ഞിന്റെ കുറുമ്പുകള്‍ (ഭാഗം - 1)


കുറച്ച് നാളായി കമഴ്ന്നു വീഴാന്‍ ശ്രമിക്കുന്നു ... ഇന്നെന്തായാലും രണ്ടിലൊന്നറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം !!!!





ആഹാ.. നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ടല്ലോ !!! ഒന്നാഞ്ഞു പിടിച്ചാല്‍ ഇന്നു തന്നെ ശരിയാക്കാം ....







ങീ......ക്യാമറായും പിടിച്ചു നോക്കി നില്‍ക്കാതെ വന്ന് എന്നെ രക്ഷിക്കെടാ അച്ഛാ !!!



18 comments:

കറുമ്പന്‍ said...

എന്റെ കറുമ്പി കുഞ്ഞ് വളര്‍ച്ചയുടെ പടവുകള്‍ താണ്ടുന്നു !!!

മനസ്സില്‍ നിന്നും മായത്ത ചില ചിത്രങ്ങള്‍ ...

G.manu said...

avanu ella aaSamsakaLum.......
neeNaaL vaazhatte.......

SAJAN | സാജന്‍ said...

അവസാനത്തെ ക്യാപ്ഷനാണ് സൂപര്‍ബ്!

മെലോഡിയസ് said...

നല്ല കറുമ്പി..അവസാനത്തെ ആ പോട്ടത്തിന്റെ അടിക്കുറിപ്പും ഇഷ്ട്ടപ്പെട്ടു.

ഇടിവാള്‍ said...

edo karumpaa..

aa kochine enkilum "karumpi" ennu vilikkallE !

paavam!

Regards to tha smart cute vava!

കുട്ടമ്മേനൊന്‍| KM said...

അച്ചോ...ആശംസകള്‍..

ദില്‍ബാസുരന്‍ said...

അഛനും കുഞ്ഞിനും ആശംസകള്‍.

ഓടോ: പണ്ട് എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒരു ഉമ്മ കൊടുക്കാറുള്ളതാ. ഈയിടെ സാന്റോസ് പറഞ്ഞു കുഞ്ഞ് ആണാണോ പെണ്ണാണോ എന്നൊന്നും നോക്കാതെ നീ കേറി ഉമ്മ കൊടുക്കുന്ന പരിപാടി ഒന്ന് പുനരാലോചിക്കണം എന്ന്. അല്ലെങ്കിലേ ബാച്ചികള്‍ ഞരമ്പാണ് മജ്ജയാണ് എന്നൊക്കെ കമ്പ്ലൈന്റാണത്രേ.

ഉണ്ണിക്കുട്ടന്‍ said...

കൊള്ളലോ വാവയുടെ ശ്രമം.

TonY Kuttan said...

ഹ...ഹ .. ഹ

പോട്ടം കലക്കി..

വാവക്ക് ടോണി കുട്ടന്‍റ്റെ വക ഒരു ചക്കര.....ഉമ്മ!

കുട്ടിച്ചാത്തന്‍ said...

ആശംസകള്‍... നോക്കി നില്‍ക്കാതെ ഒന്ന് പോയി രക്ഷിക്കെടോ അച്ഛാ..

kaithamullu : കൈതമുള്ള് said...

ഒരു ഘട്ടം തരണം ചെയ്യുന്നു.

ഒക്കെ സീഡിയിലാക്കി വയ്ക്ക്!

വള്ളുവനാടന്‍ said...

keep that mobile away from the kid,

smart kid

saptavarnangal said...

സന്തോഷം തരുന്ന കാഴ്ച,ആശംസകള്‍!

Kiranz..!! said...

ഒന്നു പോടോ കറുമ്പാ..ഈ ചുന്ദരിക്കുഞ്ഞി‍ ദേ അടുത്ത നവ്യാ നായരോ/ഭാവനയോ ആണ്..:)

തമനു said...

ഈ ചുന്ദരിയെ കുറുമ്പി എന്നു വിളിച്ചാല്‍ മതി. കുറുമ്പുകള്‍ കാണിച്ച്‌ വളരട്ടെ അവള്‍...

Manu said...

ishtappettu sudarikkuttiye
thanaks for sharing the pics mashe

ദേവന്‍ said...

ദാ ഈ നിരഞ്ജന്‍ വാവയെയും കമിഴ്ന്നു വീഴാന്‍ പഠിപ്പിക്കണേ ചേച്ചിക്കുട്ടീ.

Kaippally കൈപ്പള്ളി said...

she is so sweet.


my luv and kisses