ഓടോ: പണ്ട് എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒരു ഉമ്മ കൊടുക്കാറുള്ളതാ. ഈയിടെ സാന്റോസ് പറഞ്ഞു കുഞ്ഞ് ആണാണോ പെണ്ണാണോ എന്നൊന്നും നോക്കാതെ നീ കേറി ഉമ്മ കൊടുക്കുന്ന പരിപാടി ഒന്ന് പുനരാലോചിക്കണം എന്ന്. അല്ലെങ്കിലേ ബാച്ചികള് ഞരമ്പാണ് മജ്ജയാണ് എന്നൊക്കെ കമ്പ്ലൈന്റാണത്രേ.
സ്വദേശം കായംകുളത്തിനടുത്തു പുതിയവിള എന്ന ഗ്രാമത്തില്‍ . ഇപ്പോള്‍ കടല്‍ കടന്നു കുവൈറ്റില്‍ സാമ്രാജ്ജ്യത്വത്തെ പരിപോഷിപ്പിക്കുന്നു...എനിക്കിതിന്റെ ഒന്നും ആവശ്യമുണ്ടയിട്ടല്ല ..പിന്നെ വീട്ടിലെ കഞ്ഞി കുടി മുട്ടണ്ടാല്ലോ എന്നു കരുതി മാത്രം അങ്ങു സഹിക്കുവാ... കുടുംബത്ത് ഒരു കറുമ്പിയും പിന്നെ ഒരു കറുമ്പി കുഞ്ഞും...ഇവിടെ ഈ ബ്ലോഗില്‍ വേറൊരു പണിയുമില്ലാത്ത (എന്നെ പോലെ) കുറച്ചു പേരുണ്ടെന്നറിഞ്ഞു. ഒത്താല്‍ ഒരു സ്റ്റാര്‍ ആവാം എന്നുള്ള ഒരു കുഞ്ഞുമോഹ(അതി???)വുമായി എത്തിയിരിക്കുന്നു...
18 comments:
എന്റെ കറുമ്പി കുഞ്ഞ് വളര്‍ച്ചയുടെ പടവുകള്‍ താണ്ടുന്നു !!!
മനസ്സില്‍ നിന്നും മായത്ത ചില ചിത്രങ്ങള്‍ ...
avanu ella aaSamsakaLum.......
neeNaaL vaazhatte.......
അവസാനത്തെ ക്യാപ്ഷനാണ് സൂപര്‍ബ്!
നല്ല കറുമ്പി..അവസാനത്തെ ആ പോട്ടത്തിന്റെ അടിക്കുറിപ്പും ഇഷ്ട്ടപ്പെട്ടു.
edo karumpaa..
aa kochine enkilum "karumpi" ennu vilikkallE !
paavam!
Regards to tha smart cute vava!
അച്ചോ...ആശംസകള്‍..
അഛനും കുഞ്ഞിനും ആശംസകള്‍.
ഓടോ: പണ്ട് എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒരു ഉമ്മ കൊടുക്കാറുള്ളതാ. ഈയിടെ സാന്റോസ് പറഞ്ഞു കുഞ്ഞ് ആണാണോ പെണ്ണാണോ എന്നൊന്നും നോക്കാതെ നീ കേറി ഉമ്മ കൊടുക്കുന്ന പരിപാടി ഒന്ന് പുനരാലോചിക്കണം എന്ന്. അല്ലെങ്കിലേ ബാച്ചികള് ഞരമ്പാണ് മജ്ജയാണ് എന്നൊക്കെ കമ്പ്ലൈന്റാണത്രേ.
കൊള്ളലോ വാവയുടെ ശ്രമം.
ഹ...ഹ .. ഹ
പോട്ടം കലക്കി..
വാവക്ക് ടോണി കുട്ടന്റ്റെ വക ഒരു ചക്കര.....ഉമ്മ!
ആശംസകള്‍... നോക്കി നില്‍ക്കാതെ ഒന്ന് പോയി രക്ഷിക്കെടോ അച്ഛാ..
ഒരു ഘട്ടം തരണം ചെയ്യുന്നു.
ഒക്കെ സീഡിയിലാക്കി വയ്ക്ക്!
keep that mobile away from the kid,
smart kid
സന്തോഷം തരുന്ന കാഴ്ച,ആശംസകള്‍!
ഒന്നു പോടോ കറുമ്പാ..ഈ ചുന്ദരിക്കുഞ്ഞി ദേ അടുത്ത നവ്യാ നായരോ/ഭാവനയോ ആണ്..:)
ഈ ചുന്ദരിയെ കുറുമ്പി എന്നു വിളിച്ചാല്‍ മതി. കുറുമ്പുകള്‍ കാണിച്ച് വളരട്ടെ അവള്...
ishtappettu sudarikkuttiye
thanaks for sharing the pics mashe
ദാ ഈ നിരഞ്ജന് വാവയെയും കമിഴ്ന്നു വീഴാന്‍ പഠിപ്പിക്കണേ ചേച്ചിക്കുട്ടീ.
she is so sweet.
my luv and kisses
Post a Comment