tag:blogger.com,1999:blog-4147359139535634543.post1980057004346647279..comments2023-08-03T14:58:36.838+03:00Comments on ഒരു കറുമ്പന്റെ കുറുമ്പുകള്‍: ഹമ്മോ, പത്ത് വര്‍ഷം !!!കറുമ്പന്http://www.blogger.com/profile/15269674307193297359noreply@blogger.comBlogger16125tag:blogger.com,1999:blog-4147359139535634543.post-5350113892688000872007-09-28T15:50:00.000+03:002007-09-28T15:50:00.000+03:00testtestAnonymousnoreply@blogger.comtag:blogger.com,1999:blog-4147359139535634543.post-66888127703042493912007-08-07T17:47:00.000+03:002007-08-07T17:47:00.000+03:00Oi, achei teu blog pelo google tá bem interessante...Oi, achei teu blog pelo google tá bem interessante gostei desse post. Quando der dá uma passada pelo meu blog, é sobre camisetas personalizadas, mostra passo a passo como criar uma camiseta personalizada bem maneira. Se você quiser linkar meu blog no seu eu ficaria agradecido, até mais e sucesso.(If you speak English can see the version in English of the Camiseta Personalizada.If he will be possible add my blog in your blogroll I thankful, bye friend).Anonymousnoreply@blogger.comtag:blogger.com,1999:blog-4147359139535634543.post-73369118405738355282007-07-26T11:57:00.000+03:002007-07-26T11:57:00.000+03:00ഉറക്കം - എട്ടര വരെ എങ്കിലും നീളുന്ന മൂടിപുതച്ചുള്ള...ഉറക്കം - എട്ടര വരെ എങ്കിലും നീളുന്ന മൂടിപുതച്ചുള്ള ഉറക്കം ( ബുധനാഴ്ച്ച ഒഴികെ, അന്നു നമുക്കു വേണ്ടപെട്ട ഒരു കൊച്ചിനെ രാവിലെ 7 മണിക്കു സ്പെഷ്യല്‍ ട്യൂഷന് ഉണ്ട്)

www.orumazhakkalath.blogspot.com
www.aadivasikal.blogspot.commazhahttps://www.blogger.com/profile/00728703246974045060noreply@blogger.comtag:blogger.com,1999:blog-4147359139535634543.post-50378094634696877652007-07-22T16:18:00.000+03:002007-07-22T16:18:00.000+03:00പത്തൊമ്പതാം വയസ്സില്‍ തന്നെ കയറി ഇങ്ങ് പോന്നത് നന്...പത്തൊമ്പതാം വയസ്സില്‍ തന്നെ കയറി ഇങ്ങ് പോന്നത് നന്നായി കറുമ്പാ,അല്ലെങ്കില്‍ ഈ പത്താം വാര്‍ഷികാനുസ്മരണം ഒരു സീരിയല്‍ ആക്കേണ്ടി വന്നേനേ !മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-4147359139535634543.post-63778104397292148112007-07-22T14:35:00.000+03:002007-07-22T14:35:00.000+03:00ഇനി കുറേ കഴിഞ്ഞ് നാട്ടില്‍ത്തന്നെ താമസം തുടങ്ങുമ്പ...ഇനി കുറേ കഴിഞ്ഞ് നാട്ടില്‍ത്തന്നെ താമസം തുടങ്ങുമ്പോള്‍, കുവൈറ്റില്‍ എന്തൊക്കെ മിസ് ചെയ്തു എന്നു മനസ്സിലാകും.

:)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-4147359139535634543.post-54700105083089579892007-07-22T11:15:00.000+03:002007-07-22T11:15:00.000+03:00ഇത്രേം വായിച്ചതീന്ന് ഒരു കാര്യം ഉറപ്പായി. നാട്ടുക...ഇത്രേം വായിച്ചതീന്ന് ഒരു കാര്യം ഉറപ്പായി. നാട്ടുകാര്‍ പിരിവെടുത്ത് കേറ്റിവിട്ടതാണല്ലേ ഗള്‍ഫിലേക്ക്???കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-4147359139535634543.post-21084895736781951012007-07-22T11:13:00.000+03:002007-07-22T11:13:00.000+03:00അതെ സാജാ... ഞാനിപ്പൊ എന്താ പറയുക...എന്റെ അനുജന്റെ ...അതെ സാജാ... ഞാനിപ്പൊ എന്താ പറയുക...എന്റെ അനുജന്റെ പേരും സാജന് ന്നാ... ഹും ... മിസ്സ് ചെയ്യുന്ന കാര്യങ്ങള്‍ അല്ലേ ഞാന്‍ എഴുതിയത് ???

ഞാന്‍ തമാശിച്ചതാണേ ...സത്യായിട്ടും പെമ്പിള്ളേരുടെ അടിയും തെറിയും ഒന്നും എനിക്കു കിട്ടിയിട്ടില്ല .... അയ്യേ..ഞാനാ ടൈപ്പ് അല്ലാകറുമ്പന്https://www.blogger.com/profile/15269674307193297359noreply@blogger.comtag:blogger.com,1999:blog-4147359139535634543.post-88553238656830638312007-07-22T11:04:00.000+03:002007-07-22T11:04:00.000+03:00കറുമ്പാ, എന്താ ഇഷ്ടാ ഉദ്ദേശം?വയസ്സ് ഇരുപത്തിയൊമ്പത...കറുമ്പാ, എന്താ ഇഷ്ടാ ഉദ്ദേശം?
വയസ്സ് ഇരുപത്തിയൊമ്പതേ ആയുള്ളൂ എന്ന് കാണിക്കാനാണോ ഈ വിസ്തരിച്ചെഴുത്ത്?
ദിപ്പൊ എന്തായാലും എഴുത്ത് നന്നായി..ഏതെങ്കിലും പെണ്കുട്ട്യോളുകളുടെ
തെറിയും തല്ലും വാങ്ങിയതൊക്കെ കൂടെ (അതിന്റെ ഒരു സാധ്യത പ്രശ്ന വശാല്‍ ഈ ജാതകത്തില്‍ തെളിഞ്ഞ് കാണുന്നു) എഴുതാമായിരുന്നു..:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-4147359139535634543.post-76883674606102960562007-07-22T09:54:00.000+03:002007-07-22T09:54:00.000+03:00നൊസ്റ്റാള്‍ജിയ എന്ന അസുഖം പാരസെറ്റമോള്‍ കഴിച്ചാല്‍...നൊസ്റ്റാള്‍ജിയ എന്ന അസുഖം പാരസെറ്റമോള്‍ കഴിച്ചാല്‍ മാറില്ലല്ലോ. :-(Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-4147359139535634543.post-11525641348609160002007-07-22T09:43:00.000+03:002007-07-22T09:43:00.000+03:0010 വര്‍ഷങ്ങള്‍ കൊണ്ട് ഞാന്‍ എന്തൊക്കെ നേടി ... ഞാന...10 വര്‍ഷങ്ങള്‍ കൊണ്ട് ഞാന്‍ എന്തൊക്കെ നേടി ... ഞാനും ഇടക്ക് ആലോചിക്കാറുണ്ട് 14 വര്‍ഷം കൊണ്ട് എന്ത് നേടിയെന്ന് ..നഷ്ടങ്ങളുടെ കണക്കേ ഉള്ളൂ. ഞാന്‍ നാട്ടില്‍ നിന്നും പോരുമ്പോള്‍ ആല്‍ത്തറയ്ക്കടുത്ത് ചീട്ടുകളിച്ചിരുന്ന രാജീവന് ഇന്നും അവിടെയിരുന്ന് ചീട്ടുകളിക്കുന്നു. രണ്ടുനിലയുള്ള വീടും മുന്നുപിള്ളേരും ഒരു ഭാര്യയും സ്വന്തം. മുടങ്ങാതെ ഗുരുവായൂര്‍ ഏകാദശിക്കും മണത്തല നേര്ച്ചക്കും കൊടുങ്ങല്ലൂര്‍ ഭരണിക്കും അവന് പോകും. നമ്മളിവിടെ അറബികളുടെ ഭരണിപ്പാട്ട് കേട്ട് ദിനാറിന്റെ വിലയിടിവ് ചര്‍ച്ചചെയ്ത് 50 ഡിഗ്രി ചൂടില്‍ ചൂളമടിച്ച് രസിക്കുന്നു.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-4147359139535634543.post-54747786571785133672007-07-22T09:42:00.000+03:002007-07-22T09:42:00.000+03:00ആ ചോദ്യത്തിനൊരുത്തരം തരാന്‍ പ്രയാസമാണു റിനീ ... എന...ആ ചോദ്യത്തിനൊരുത്തരം തരാന്‍ പ്രയാസമാണു റിനീ ... എന്നെ സ്നേഹിക്കുന്നവര്ടെ കണ്ണില്‍ ഈ 10 വര്‍ഷം നേട്ടമാണ്.. എനിക്കെന്തോ എപ്പോഴും അങ്ങനെ ചിന്തിക്കാന്‍ സാധിക്കുന്നില്ല ... കുറച്ചും കൂടി പ്രായം ആവുമ്പോള്‍ മാറുമായിരിക്കും

പിന്നെ ഇപ്പോഴത്തെ പിള്ളേര്‍ക്ക് 16 വര്‍ഷം തന്നെ ധാരാളമാ !!കറുമ്പന്https://www.blogger.com/profile/15269674307193297359noreply@blogger.comtag:blogger.com,1999:blog-4147359139535634543.post-52094951135234785082007-07-22T09:18:00.000+03:002007-07-22T09:18:00.000+03:00നേടിയതും നഷ്ടമായതും കൂട്ടിക്കിഴിച്ചുനോക്കുമ്പോള്‍ ...നേടിയതും നഷ്ടമായതും കൂട്ടിക്കിഴിച്ചുനോക്കുമ്പോള്‍ എങ്ങനെയുണ്ട്?
എന്നാലും 19 വര്‍ഷത്തിനിടയില്‍ ഇത്രയും കാര്യങ്ങള്‍ ചെയ്തോ?റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-4147359139535634543.post-88588017235544153952007-07-22T09:13:00.000+03:002007-07-22T09:13:00.000+03:00കുവൈറ്റില്‍ പോയി കുറേകൂടി കരിഞ്ഞുപോയഇ അല്ലെ; തവളകള...കുവൈറ്റില്‍ പോയി കുറേകൂടി കരിഞ്ഞുപോയഇ അല്ലെ; തവളകളുടെ പ്രാര്‍ത്ഥനയാകും. കറുമ്പാ പ്രവാസം - ഇവിടെ എല്ലാം ജീവിതം അവസാനിക്കുന്നു.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-4147359139535634543.post-36916108121552059452007-07-22T08:53:00.000+03:002007-07-22T08:53:00.000+03:00തവളകള്‍ ഇല്ലാതെ 10 വര്‍ഷം!!! ഹൊ എങനെ തള്ളിനീക്കി?...തവളകള്‍ ഇല്ലാതെ 10 വര്‍ഷം!!! ഹൊ എങനെ തള്ളിനീക്കി?O¿O (rAjEsH)https://www.blogger.com/profile/15651675094367642538noreply@blogger.comtag:blogger.com,1999:blog-4147359139535634543.post-69871701973271629602007-07-22T08:25:00.000+03:002007-07-22T08:25:00.000+03:00കറുമ്പാ.... ഇതുപോലത്തെ നഷ്ട്ടങള്ക്കു പൊന്വിലയിട്...കറുമ്പാ.... ഇതുപോലത്തെ നഷ്ട്ടങള്ക്കു പൊന്വിലയിട്ട കാരണമാണ് ഞാന്‍ 10 മാസത്തെ പ്രവാസിജീവിതം അവസാനിപ്പിച്ച് മടങിയത്. എന്തു കിഴപ്പമുണ്ടായാലും ഇന്ത്യയിലിരുന്നു മതി എന്നു തീരുമാനിച്ചു.
മഴയും, ഇവിടത്തെ തിരക്കും, കാക്കയും, മൈനയും, ബസിലെ സാധാരണക്കരുടെ തിരക്കും, റോഡിലെ ഓട്ടോക്കരുടെ തിക്കിതിരക്കിയുള്ള പോക്കും, പച്ചകറീമാര്കറ്റിലെ കലപിലയും ,തട്ട് കടയിലെ ചൂടുചായയും ദോശയുമോക്കെ അങനെ ഇവിടത്തെ ഓരോ നിമിഷങളും എനിക്കന്ന് വല്ലാതെ മിസ് ചെയ്തു ..

വേഗം ഓടിപ്പോന്നു..ഇപ്പൊ ബാങ്ലൂരില്‍ സ്വര്‍ഗ്ഗം....Navihttps://www.blogger.com/profile/06876770382621823069noreply@blogger.comtag:blogger.com,1999:blog-4147359139535634543.post-90442295141304104912007-07-22T08:12:00.000+03:002007-07-22T08:12:00.000+03:00അറിയിപ്പ്ഇനി നിങ്ങളെ ബോറടീപ്പിക്കാനായി എന്റെ പോസ്റ...അറിയിപ്പ്

ഇനി നിങ്ങളെ ബോറടീപ്പിക്കാനായി എന്റെ പോസ്റ്റുകള്‍ ഒരു മാസത്തേക്ക് കാണില്ല... 3 ദിവസം കൂടി കഴിഞ്ഞാല്‍ ഞാന്‍ യാത്രയാവുകയാണു നാട്ടിലേക്കു ... അനുജന്റെ വിവാഹമാണു ജൂലായ് 30 നു പിന്നെ എന്റെ കുറുമ്പി കുഞ്ഞിന്റെ ചോറൂണും ഉണ്ടാവും നാട്ടില്‍ ചെന്നിട്ട് :)

നേരത്തെ പറഞ്ഞ നഷ്ടങ്ങളില്‍ എത്ര എണ്ണം എനിക്കു തിരിച്ചു പിടിക്കാന്‍ സാധിക്കുമെന്നുറപ്പില്ല ... എങ്കിലും എല്ലാ വെക്കേഷനും ഞാന്‍ ശ്രമിക്കാറുണ്ട് !!! എന്തേലും നടന്നാല്‍ അറിയിക്കാം ...കറുമ്പന്https://www.blogger.com/profile/15269674307193297359noreply@blogger.com